Wednesday, September 7, 2011

എന്‍റെ ഏറ്റവും പ്രിയപ്പെട്ടവളെ

"ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ടവളെ, നീ എനിക്കു വേണ്ടി ഔരു ദു:ഖഗാനവും പാടരുത്. എന്‍റെ തലയ്ക്കല്‍ പനിനീര്‍ ചെടികളോ തണല്‍ വിരിക്കുന്ന സയ്പ്രസ് മരങ്ങളോ വച്ചുപിടിപ്പിക്കരുത്. മഴയില്‍ നനവാര്‍ന്ന, മഞ്ഞു തുള്ളികള്‍ അലിയുന്ന ഒരു പച്ച പുല്ലായ്  നീ എന്‍റെ മേല്‍ വളരു. മനസ്സുണ്ടെങ്കില്‍ മാത്രം നീ എന്നെ ഓര്‍മിക്കുക, അല്ലെങ്കില്‍ മറന്നുകൊള്ളുക"

ഇത് എന്റെ ഒരു സ്നേഹിത പറഞ്ഞു തന്നത്. വെറുതെ ഒരു രസത്തിനു പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Kindle- ല്‍ വായിചോളി