Sunday, January 10, 2010

ജനുവരിയിലെ മഴ

അന്ന് മഴ പെയ്തിരുന്നു. ഇലകളും പൂക്കളം നനഞ്ഞിരുന്നു. നാല് ചുമരുകല്കുള്ളിലെ കസേരയില്‍ ഇരുന്നു അവളെ കെട്ടിപിടിച്ചു ഉമ്മ വെക്കുമ്പോള്‍ മഴ പെയ്തത് ഹൃദയത്തില്‍ ആയിരുന്നു. അപ്പോഴും പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.
Related Posts Plugin for WordPress, Blogger...

Kindle- ല്‍ വായിചോളി