Thursday, June 9, 2011

കയം

"വഴുതി വീഴണ്ട, നല്ല ആഴം ഉള്ള കയമാ ഞാന്‍. ജീവനെടുക്കും നിന്റെ. വേഗം രക്ഷപ്പെട്ടോ." ഞാന്‍ അവളെ ഓര്‍മിപ്പിച്ചു. അകലാന്‍ തുനിഞ്ഞപ്പോള്‍ എല്ലാം ചുഴി പോലെ എന്നും എന്നിലെക്കടുപ്പിചിട്ടെ ഉള്ളു ഞാന്‍. ഇന്ന് ഞാന്‍ മനസ്സിലാക്കി ഇത് വരെ സ്ന്ഹെഹിച്ചു കൊന്നു കൊണ്ടിരിക്കുകയായിരുന്നു അവളെ, ഇഞ്ചിഞ്ചായി. 
Related Posts Plugin for WordPress, Blogger...

Kindle- ല്‍ വായിചോളി